ആരവം 2022
ഓരോ വിദ്യാർത്ഥികളുടെയും സർഗ്ഗസൃഷ്ടികൾ കൊണ്ട് നിറഞ്ഞാടിയ രണ്ടാം ദിനം. ആദ്യ ദിനത്തേക്കാൾ കോളേജ് ഇളകി മറിഞ്ഞത് ഇന്നാണ്. പ്രത്യേകം എടുത്തു പറയേണ്ടത് സ്കിറ് ആണ്.
ഞങ്ങളുടെ ക്ഷണം സ്വീകരിച്ച സഹോദര സ്ഥാപനമായ tti യിൽ നിന്നും വിദ്യാർത്ഥികൾ വന്നു.
തിരുവാതിരയോട് കൂടി സമാപനം
