INSPIRA Community living camp
ക്യാമ്പ് ഇന്ന് മുതൽ ആരംഭിച്ചു.
രാഷ്ട്രപതിയിൽ നിന്നും പോലീസ് മെഡൽ നേടിയ ശ്രീ ജോണ് കുട്ടി IPS ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ക്യാമ്പിന്റെ ആദ്യ സെഷൻ രാമ വിലാസം TTI പ്രിൻസിപ്പൽ സിമി ടീച്ചർ നയിച്ചു. ക്ലാസ്സുകളിൽ അധ്യാപകർ ഉപയോഗിക്കേണ്ട പുത്തൻ മാർഗങ്ങൾ ടീച്ചർ ഞങ്ങൾക്കായി പങ്കുവച്ചു.

