ക്യാമ്പ് മുന്നൊരുക്കം

 ക്യാമ്പിന് മുന്നോടിയായി ചില തയ്യാറെടുപ്പുകൾ ഇന്ന് നടത്തി. വളരെ നല്ല അനുഭവം ആയിരുന്നു എല്ലാവർക്കും. പഠന കാലത്തെ ഇത്തരം ചില നിമിഷങ്ങൾ എന്നും ഓർത്തിരിക്കാൻ കഴിയട്ടെ.

എന്നാൽ ചില സാങ്കേതിക കാരങ്ങള് നിമിത്തം ക്യാമ്പ് മാറ്റി വയ്‌ക്കേണ്ടി വന്നു


.