College Tour
ഗോവയിലേക്ക് ഇത്തവണ ടൂർ സംഘടിപ്പിച്ചു.
പോർച്ചുഗീസുകരുടെ കേന്ദ്രമായിരുന്നു ഒരുകാലത്ത് ഗോവ. അക്കാലത്തു നിർമ്മിക്കപ്പെട്ട ധാരാളം നിർമ്മിതികളും ചരിത്ര പ്രധാന്യമായ കെട്ടിടങ്ങളും കാണുകയും പഠിക്കുകയും ചെയ്തു. ധാരാളം ബീച്ചുകൾ കണ്ടു എല്ലാം അറബി കടലിന്റെ സുന്ദരികൾ. ഏറ്റവും സുന്ദരി ബാഗ.




