BLOGGER Camp- Food Preparation

 ക്യാമ്പിന്റെ ഒന്നാം ദിനമായ ഇന്ന് രാത്രിയിലെ ആഹാരം ഞങ്ങൾ ഒന്നാം ഗ്രൂപ്പ് ആണ് തയാറാക്കിയത്. രജിത ടീച്ചർ സഹായത്തിനായി ഉണ്ടായിരുന്നു. കൂടാതെ മറ്റ്‌ അധ്യാപകരും. ആദ്യ സംരംഭം ആയതിനാൽ പാളി പോകുമോ എന്ന ഭയം ഉണ്ടായിരുന്നു എങ്കിൽ പോലും കഴിച്ചു കഴിഞ്ഞവർ പറഞ്ഞു സംഭവം കലക്കിയിട്ടുണ്ട്.