Camp day 3

 യോഗയോട് കൂടി മൂന്നാം ദിനം ആരംഭിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, പ്രഥമ ശിശ്രൂഷ ക്ലാസ്സും നടന്നു.

ഉച്ചക്ക് ശേഷം അലക്‌സാണ്ടർ ജേക്കബ് സാറിന്റെ ക്ലാസ്സും ഉണ്ടായിട്ടുന്നു. രാത്രി എല്ലാവരും ചേർന്ന് ഒരു camp fire നടത്തീ.