സ്കോളർഷിപ് ഉദ്‌ഘാടനവും സ്കൂൾ വെബ്സൈറ്റ് പ്രകാശനവും

 ഇന്ന് RVVHSS വാളകം ഒരു സുപ്രധാന ചടങ്ങിന് സാക്ഷ്യം വഹിച്ചു. മുൻ സ്കൂൾ മാനേജർ ശ്രീ ആർ. ബാലകൃഷ്ണപിള്ള സർ മെമ്മോറിയൽ സ്കോളർഷിപ് ഉദ്‌ഘാടനവും സ്കൂൾ വെബ്സൈറ്റ് ഉദ്‌ഘാടനവും സ്കൂൾ മാനേജർ ശ്രീ കെ.ബി ഗണേഷ്‌കുമാർ MLA യുടെയും സ്ഥലം MLA ശ്രീ സുപാൽ അവർകളുടെയും നേതൃത്വത്തിൽ നടന്നു.