മാതൃഭൂമി Seed പ്രോജക്ട് ഉദ്‌ഘാടനം

 രാമവിലാസം ഹൈസ്കൂളിൽ ഇന്ന് മാതൃഭൂമി seed പ്രോജക്ട് ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജരും പത്തനാപുരം mla യുമായ ശ്രീ കെ. ബി ഗണേഷ്‌കുമാർ സർ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, അനധ്യാപകർ, ടീച്ചർ ട്രൈനികൾ കുട്ടികൾ എല്ലാവരും പങ്കെടുത്തു.