X C ക്ലാസ്സിന്റെ അസ്സംബ്ലി
ഇന്ന് X C ക്ലാസ്സിന്റെ അസ്സംബ്ലി നടന്നു. കുട്ടികൾ ഇന്നത്തെ പ്രധാന വാർത്തകൾ വായിച്ചു. പ്രധാന ചിന്താവിഷയം, കവിത തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ ബ്ലോഗ് ഉദ്ഘാടനം സംബന്ധിച്ച് കുട്ടികളുടെ ഫോട്ടോ എടുക്കലും നടന്നു.

